കോഴഞ്ചേരി പുതിയപാലം പൂര്‍ത്തിയാകുന്നത് 19.69 കോടി രൂപ ചെലവില്‍
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിനുകുറുകെ പുതിയ കോഴഞ്ചേരി പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കിഫ്ബി 2016-17 പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ ഫണ്ടില്‍ നിന്നും 19.69 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാലത്തിന് 198.80 …
കോഴഞ്ചേരി പുതിയപാലം പൂര്‍ത്തിയാകുന്നത് 19.69 കോടി രൂപ ചെലവില്‍ Read More