കോ​ഴി​ക്കോ​ട്: നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സ് ട്രെ​യി​നി​ൽ യാത്ര ചെയ്യുകയായിരുന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളിൽ നിന്ന് നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്...
Read full story
ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും...
Read full story