
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ നേത്ര കുമനാന്‍ പായ്വഞ്ചി തുഴയല്‍ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സിന്. ഒമാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മുന്നിലെത്തിയതോടെയാണ് നേത്ര ഒളിമ്പിക്സ് ടിക്കറ്റെടുത്തത്. മുസാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ രമ്യ ശരവണനെതിരേ 21...
