ന്യൂഡൽഹി: സർക്കാർവിരുദ്ധപ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി രാജേശ് ഗോല (57) കൊല്ലപ്പെട്ടു. ഭർത്താവ് രാംവീർ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രദർശനത്തിനെത്തിയ ഇവർ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു താമസിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്...
Read full story
കാട്മണ്ഠു | രാജ്യത്ത് നടമാടുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി നേപ്പാള്‍ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി. എല്ലാ...
Read full story