റിപ്പോര്‍ട്ട്
നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പേരിൽ ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെൻറ് ഹോട്ടലിലെ ഡപ്യൂട്ടി മാനേജര്‍ ഭാസ്‌കര്‍ ഹോട്ടലിലെ തന്നെ കരാര്‍ തൊഴിലാളിയായ ഉഷ റാണിയെ ക്രൂരമായി മർദ്ദിച്ചു. ഉഷ റാണി ഭിന്നശേഷിക്കാരിയാണ്‌. ആന്ധ്ര...