റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ

By ന്യൂസ് ഡെസ്ക് January 6, 2025
ദില്ലി: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ പിന്തുടരുന്ന രീതിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഫ്ഗാൻ പൗരന്മാർക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നിരവധി ജീവനുകളാണ്...
Read full story