
മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം നെഹ്റു യുവ കേന്ദ്രയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. നാല് മാസം നീളുന്ന പ്രചാരണ പരിപാടികളാണ് നടക്കുന്നത്....
Read full story

