പട്ടിണിയോടും പ്രാരബ്ധത്തോടും പടവെട്ടി ബിരുദം നേടി, സ്വന്തമായി സ്‌കൂള്‍ തുടങ്ങി; ഡയാന അവാര്‍ഡ് കരസ്ഥമാക്കിയ ജാര്‍ഖണ്ഡിലെ നീരജിന്റെ കഥ ആയിരങ്ങള്‍ക്ക് പ്രചോദനമാവുന്നു

July 12, 2020

റാഞ്ചി: ബാലവേലയ്‌ക്കെതിരേയുള്ള 2020ലെ ഡയാന അവാര്‍ഡ് ജാര്‍ഖണ്ഡിലെ ഗിരിടിഹ് ജില്ലയിലുള്ള നീരജ് മുര്‍മുവിന് ലഭിച്ചപ്പോള്‍ ബാലവേലയ്‌ക്കെതിരേയുള്ള പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു അത്. 1999ല്‍ തുടക്കമിട്ട ഡയാന അവര്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കാനുള്ളതാണ്. ഈ വര്‍ഷം ഈ അവാര്‍ഡ് ലഭിച്ച 23 ഇന്ത്യക്കാരില്‍ …