റിപ്പോര്‍ട്ട്

തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു.

By ന്യൂസ് ഡെസ്ക് April 28, 2026
  തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള...
Read full story
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർത്ഥി​യ്ക്ക് നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. വാ​ണി​മേ​ല്‍ വ​യ​ല്‍​പീ​ടി​ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ​റ​മ്പ​ത്ത് ഗ​ഫൂ​റി​ന്‍റെ മ​ക​ന്‍ ജ​സ്ല​ന്(10) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് ആക്രമണം. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ...
Read full story
പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28...
Read full story
തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി....
Read full story
റിപ്പോര്‍ട്ട്

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 3, 2025
വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്....
Read full story
പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ...
Read full story