റിപ്പോര്‍ട്ട്
തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
May 20, 2025
പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും...
Read full story

