. തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വോ​​​ട്ടി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ എ​​​ഐ ആ​​​ണെ​​​ന്ന് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ. ക​​​ഥ കെ​​​ട്ടി​​​ച്ച​​​മ​​​ച്ചു പ​​​ട​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.പാ​​​ല​​​ക്കാ​​​ട്ട് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ജ​​​യി​​​ച്ച്...
തിരുവനന്തപുരം | പാലക്കാട് വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. പാലക്കാട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം...
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിക്കാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്....
ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓ​ഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു...