റിപ്പോര്‍ട്ട്
യുഡിഎഫിന് അനുകൂല തരംഗമല്ല കേരളത്തിലുണ്ടായത്, പിണറായി വിരുദ്ധ തരംഗമെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്.
By News Editor
•
May 6, 2026
കൊച്ചി: കടുത്ത ഇടത് വിരുദ്ധ തരംഗത്തിലും എന്‍ഡിഎ സഖ്യത്തിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെന്നു ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. യുഡിഎഫിന് അനുകൂല തരംഗമല്ല കേരളത്തിലുണ്ടായത്. പിണറായി വിരുദ്ധ തരംഗമാണ് ആഞ്ഞുവീശിയത്. പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും അഹങ്കാരത്തിനുമെതിരേ...
Read full story

