
റിപ്പോര്‍ട്ട്
മുംബൈയില്‍ തിങ്കളാഴ്ച രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
By ന്യൂസ് ഡെസ്ക്
•
September 7, 2020
മുംബൈ : മുംബൈയിൽ 3.5 റിക്ടർ സ്കെയിലിൽ ഭൂചലനം അനുഭവപ്പെട്ടു. 07-09-2020 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് ഭൂകമ്പം ഉണ്ടായതെന്ന് ദേശീയ ഭൂകമ്പമാപന കേന്ദ്രം അറിയിച്ചു. മുംബൈയിൽ നിന്നും ഏകദേശം 102 കിലോമീറ്റർ ദൂരെയാണ്...
Read full story

