ഇഎല്‍സി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നടന്നു കാസര്‍കോട്: ഓരോ പൗരന്റെയും അവകാശമാണ് വോട്ട്. വോട്ടെടുപ്പിന്റെ ധാര്‍മ്മിക മൂല്യത്തെയും, അവകാശങ്ങളെയും കുറിച്ചുള്ള കൃത്യമായ ധാരണയാണ് ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് അനിവാര്യം. ഭാവി തലമുറയും യുവ വോട്ടര്‍മാരും തിരഞ്ഞെടുപ്പിന്റെയും വോട്ടിന്റെയും...