സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

June 26, 2020

കൊല്ലം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍എസ് ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയൊടെ പാലത്തറ ശാന്താഭവനത്തില്‍ രാഹുല്‍(25)നെയാണ് ഇയാള്‍ കുത്തിയത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാഹുലിനെ …