അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന്‌ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍

August 29, 2024

തിരുവനന്തപുരം: സമൂഹത്തിലെ ജാതി മേലാള ബോധം തച്ചുടച്ചു കളയാന്‍ സ്വജീവിതം കൊണ്ട്‌ യുദ്ധം നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷികത്തില്‍ ഏവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍ നേരുന്നതായി നിമസഭ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. . കുറിപ്പ്‌ തുടരുന്നു: സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, …

ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗം

March 16, 2023

വയനാട്: ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടാം ഘട്ടം  പ്രോഗ്രാമിനെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് യോഗത്തില്‍ വിശദീകരിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. …

ഹരിതകര്‍മസേനക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി

January 31, 2023

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച്  ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍ …

മാലിന്യ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം

January 29, 2023

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി രണ്ടിന്റെ …

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകരയിൽ തുടക്കമായി

January 28, 2023

സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിൽ കടലോര ശുചീകരണത്തോടെ തുടക്കമായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത കടലോരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നാല്പത്തിയഞ്ചാം …

മൂന്നാറില്‍ സമഗ്ര മാലിന്യ പരിപാലനം: വിപുലമായ ക്യാംപയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

November 8, 2022

മൂന്നാറില്‍ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 10ന് (വ്യാഴാഴ്ച) തുടക്കമാകും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ നൂതനമായ കാമ്പയിന്‍ പരിപാടികള്‍ ആരംഭിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ …

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇന്റക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം: മന്ത്രി വി ശിവൻകുട്ടി

November 4, 2022

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 928 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും …

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമായി: മന്ത്രി പി. രാജീവ്

October 23, 2022

ലഹരിക്കെതിരെ ജാഗ്രതാ ദീപം തെളിയിച്ചു ലഹരിക്കെതിരായി അതിവിപുലമായ ക്യാമ്പയിനാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും മുഴുവൻ വകുപ്പുകളും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ചേർന്ന് ഏറെ ജനകീയമായാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായുള്ള നവകേരള മുന്നേറ്റം …

വിസ്മയ കേസിലെ വിധി സ്ത്രീധനമെന്ന വിപത്തിനെതിരെയുള്ള പ്രതിരോധം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

May 24, 2022

വിസ്മയ കേസിലെ വിധി സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പ്രതിരോധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിധി കേവലമൊരു വ്യക്തിക്കെതിരായ വിധിയല്ല. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങൾക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന …

സർട്ടിഫിക്കറ്റ് വിതരണം മെയ് 21 ന്

May 19, 2022

യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) ന്റെ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ച ദൃശ്യമാധ്യമ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശിൽപ്പശാലയും മെയ് 20, 21 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. നവകേരളം …