പാലക്കാട്: കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ലയെ സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന ജനകീയം 2021 ഉദ്ഘാടനം ചെയ്തു...
Read full story