കോട്ടയം: സുവർണ ജൂബിലി നിറവിൽ നാട്ടകം ഗവൺമെന്റ് കോളജ് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ: മന്ത്രി ഡോ. ആർ. ബിന്ദു – കോളജിൽ പുരോഗമിക്കുന്നത് 30 കോടിയുടെ പദ്ധതികൾ
കോട്ടയം: നൂതനാശയങ്ങൾ യാഥാർഥ്യമാക്കാനും വൈജ്ഞാനികതലത്തിലേക്ക് ഇവയെ ഉയർത്താനുമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ പുതിയ കെട്ടിടത്തിന്റെയും കോട്ടയം ഗവൺമെന്റ് കോളജിലെ ഗവേഷണ ബ്ലോക്കിന്റേയും പരീക്ഷ …