റിപ്പോര്‍ട്ട്
പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
December 3, 2025
തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. വിവിധ...
Read full story

