പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനം: വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം

January 1, 2022

പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടത്തും.   മത്സരം ജനുവരി 10 ന് നടക്കും. മത്സര വിഷയം: ഇന്‍ക്ലൂസീവ് …