തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

November 9, 2020

തിരുവനന്തപുരം: തെരഞ്ഞെടുപ്പ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. അച്ചടി, ടെലിവിഷന്‍,റേഡിയോ, ഇന്റര്‍നെറ്റ് /സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.തെരഞ്ഞെടുപ്പുമായി 6ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍, വോട്ടിംഗ് പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്ന റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനായി …