എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഒരു മാസത്തെ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം നൽകുന്നു. നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് വകുപ്പിന്റെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരമാണ് എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക്...
Read full story