റിപ്പോര്‍ട്ട്
നാഷ്‌വില്ലെ: യുഎസിലെ ടെനിസിയിൽ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവയ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവയ്പുണ്ടായത്. മൂന്നു കുട്ടികളും മൂന്നു മുതിർന്നവരും അക്രമിയും മരിച്ചു. 28 വയസ്സുള്ള യുവതിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. പൊലീസും...