
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്‌നായക് ജയപ്രകാശ് നാരായണനും നാനാജി ദേശ്മുഖിനും ഇന്ന്, അവരുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരം അര്‍പ്പിച്ചു. "ലോക്‌നായക് ജെപിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരം അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിര്‍ഭയം അദ്ദേഹം...
