നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാട്; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

September 19, 2021

തിരുവനന്തപുരം: മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളുടെയും സംയുക്ത …