റിപ്പോര്‍ട്ട്
ചിഹ്നവും പേരുകളും (ദുരുപയോഗം തടയല്‍) നിയമം പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
By ന്യൂസ് ഡെസ്ക്
•
December 27, 2024
ഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്യല്‍, ദേശീയചിഹ്നം, സുപ്രീംകോടതി എന്നിവയെ അവഹേളിക്കല്‍ തുടങ്ങിയവയ്ക്ക് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന്...
Read full story


