നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

September 7, 2020

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പുതിയതായി നിര്‍മ്മിച്ച നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ഏറെക്കാലമായി റോഡിന് സ്ഥലം വിട്ടു തരുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് റോഡ് നിര്‍മ്മാണത്തിന് 6,20,000 രൂപ നഗരസഭ അനുവദിച്ചതോടെ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാദുരിതത്തിന് അറുതിയായി. …