തൃശൂര്‍ അരിയങ്ങാടി നായരങ്ങാടി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

August 24, 2020

തൃശൂര്‍ : എം ഒ റോഡ് മുതല്‍ ആമ്പക്കാടന്‍  ജംഗ്ഷന്‍ വരെ നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിര്‍മ്മാണ പുരോഗതി മേയര്‍ അജിത ജയരാജന്റെ നേതൃത്വത്തില്‍ വിലയിരുത്തി. അഞ്ചു കോടി ചിലവഴിച്ചാണ് റോഡുകളുടെ കോണ്‍ക്രീറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായുണ്ടായിരുന്ന പൊതുജനങ്ങളുടെ …