ന്യൂ​ഡ​ൽ​ഹി: . വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഹൈ​ദ​ർ​പൂ​ർ ന​ഹ​റി​ന് സ​മീ​പംം വാ​ക്കതർക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. നി​തേ​ഷ്(20) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ൺ (18), മോ​ണ്ടി (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ...
Read full story