ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്: തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടതോടെ തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നാഗപട്ടണത്ത് റെഡ് അലേര്‍ട്ട് നല്‍കി. ചൈന്നെ അടക്കമുള്ള തീരദേശ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. 5.8 കിലോമീറ്റര്‍ ഉന്നതിയിലാണ് ചുഴലിക്കാറ്റിന്റെ ചംക്രമണ ക്രമമെന്നും തീരത്തോട് അടുത്താണ് രൂപംകൊണ്ടിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ …