കൊച്ചി: പാരഡി ഗാനങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച് സിനിമയിലേക്കെത്തിയ നടനാണ് നാദിര്‍ഷ. പാരഡി ഗാനങ്ങളുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നാദിര്‍ഷ പക്ഷേ സിനിമയില്‍ സംഗീതം ചെയ്തപ്പോള്‍ പലരും അംഗീകരിക്കാന്‍ മടിച്ചു. തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ടെന്നു ഒരു …