കോഴിക്കോട് : കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലയില്‍ ഒരുങ്ങുന്ന ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് ഉദാരമതികളുടെ സഹായ പ്രവാഹം. ആവശ്യമായ ബെഡ്ഷീറ്റുകള്‍ എത്തിച്ചു നല്‍കാന്‍ കഴിയുമോയെന്ന ജില്ലാകലക്ടറുടെ അഭ്യര്‍ത്ഥന ഇരുകൈയും നീട്ടി സ്വീകരിച്ച ജില്ലയിലെ...