റിപ്പോര്ട്ട്ഹൈലൈറ്റുകൾപുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസാമി സത്യപ്രതിജ്ഞ ചെയ്തു.ഇത് അഞ്ചാം തവണയാണ് എൻ. രംഗസാമി മുഖ്യമന്ത്രിയാകുന്നത്.ലോക് നിവാസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്ട്ട്പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: "പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമി ജിയെ അഭിനന്ദിക്കുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്ട്ട്പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി.) അധ്യക്ഷനുമായ എന്‍. രംഗസ്വാമി. എന്നാല്‍, രംഗസ്വാമിയെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ, സീറ്റ് വിഭജനം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ