മുഖ്യമന്ത്രി പദം: ഗോവയിലും മണിപ്പുരിലും സാവന്തിനും ബീരേനും സാധ്യത

ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്നു സൂചന. ഭരണത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ പ്രമോദ് സാവന്തിന്റെയും മണിപ്പുരില്‍ എന്‍. ബിരേന്‍ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കാണു ബി.ജെ.പി. കേന്ദ്രനേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന …

മുഖ്യമന്ത്രി പദം: ഗോവയിലും മണിപ്പുരിലും സാവന്തിനും ബീരേനും സാധ്യത Read More