റിപ്പോര്‍ട്ട്
വയനാട്ടിലെൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു
By ന്യൂസ് ഡെസ്ക്
•
April 3, 2026
കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.2026 ഏപ്രിൽ 3 വെളളിയാഴ്ച...
Read full story


