ആലപ്പുഴ: കായംകുളം തിരുവല്ല സംസ്ഥാനപാതയില്‍ കരിപ്പുഴ തോടിനു കുറുകെയുള്ള നിറയില്‍ മുക്ക് ജംഗ്ഷനേയും കായംകുളം മുട്ടം റോഡിനെയും ബന്ധിപ്പിക്കുന്ന കായംകുളം എരുവ കോയിക്കല്‍പടി പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മ്മാണത്തിനായി 4.37 കോടി രൂപയുടെ ഭരണാനുമതി...