കണ്ണൂർ: ഗതാഗതം നിരോധിച്ചു

January 7, 2022

കണ്ണൂർ: പുതിയങ്ങാടി-മുട്ടം ജുമാഅത്ത് എച്ച്എസ്എസ്-അംബേദ്കർ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഏഴ് മുതൽ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രതിഭാ ടാക്കീസ്-വെൽഫെയർ സ്‌കൂൾ വഴി ടിബി-മുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം റോഡ്-ചൂട്ടാട് …