മധുരൈ: തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു. മധുരയിലാണ് ദാരുണമായ സംഭവം. തമിഴ്നാട്ടിലെ ആടിവേലി ആഘോഷത്തിന് ഭാഗമായ ചടങ്ങിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വലിയ കുട്ടകങ്ങളിൽ ആളുകൾ കഞ്ഞി തയ്യാറാക്കുന്നതിനിടയിലാണ് യുവാവ് തിളച്ചു...