റിപ്പോര്‍ട്ട്
നിലമ്പൂരിൽ ലീഗ് മതവികാരം ഇളക്കിവിട്ടെന്ന് വെള്ളാപ്പള്ളി നടേശൻ
By ന്യൂസ് ഡെസ്ക്
•
June 23, 2025
കൊച്ചി: നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ലീഗ് തയ്യാറായി.ആര്യാടന് മുഹമ്മദും മുസ്ലിംലീഗും...
Read full story


