പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ രണ്ടിടത്ത് സൂര്യാതപമേറ്റ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കോന്നി മങ്ങാരം പുത്തന്‍വീട്ടില്‍ മുരളി മോഹനന്‍ (64), കല്ലറ കടവ് കളീക്കല്‍ ഹൗസില്‍ അമല പ്രേം (19) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു....
Read full story