
റിപ്പോര്‍ട്ട്
ഗുജറാത്ത് തീരത്തെ 21000കോടി രൂപയുടെ ലഹരിവേട്ട: എന്‍ഐഎ കേസ് ഏറ്റെടുത്തു
By ന്യൂസ് ഡെസ്ക്
•
October 7, 2021
ദില്ലി: ഗുജറാത്ത് തീരത്ത് 21,000കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്തുനിന്ന് കഴിഞ്ഞ മാസം 13ന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചടുത്ത കേസാണ് എന്‍ഐഎ അന്വേഷ സംഘം ഏറ്റെടുത്തത്. അഫ്‌ഗാനില്‍ നിന്നാണ് ഹെറോയിന്‍ അടങ്ങിയ കണ്ടെയിനര്‍...
Read full story


