മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ്...
Read full story
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി​​​യി​​​ൽ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു.മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ലോ​​​ട്ടെ പ​​​ര​​​ശു​​​റാ​​​മി​​​ലെ ഡോ.​​​ ഖാ​​​ൻ ഇ​​​ൻ​​​ഡ​​​ട്രി​​​യ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സി​​​ലാണ് അപകടം ഉണ്ടായത് മാർച്ച് 6 വെളളിയാഴ്ച ​​​...
Read full story
മുംബൈ | മുംബൈ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാംധാന്‍ യാദവാണ് മരിച്ചത്. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52),...
Read full story
മുംബൈ | ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡിസംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 15 മുതല്‍ 20 വരെ പേര്‍ക്ക്...
Read full story