തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയതായി റവന്യൂ മന്ത്രി രാജൻ. 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന്...