മുഹമ്മദ് അല്‍ഖാജ ഇസ്രായേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി ചുമതലയേറ്റു

March 3, 2021

അബുദാബി: ഇസ്രായേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അല്‍ഖാജ അധികാരമേറ്റു. ടെല്‍ അവീവില്‍ ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന് അധികാര പത്രം കൈമാറിയാണ് ഖാജ ചുമതലയേറ്റത്. ഇസ്രായേലിലെ ആദ്യത്തെ യുഎഇ സ്ഥാനപതിയാണ് മുഹമ്മദ് അല്‍ ഖാജ. അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചകളിലൂടെയാണ് യുഎഇയും …