മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു ഹൈക്കമാൻഡ് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു നി​ർ​ദേ​ശം.പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് മു​ഖ്യ​മ​ന്ത്രി …

മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു ഹൈക്കമാൻഡ് നി​ർ​ദേ​ശം Read More

മാധ്യമ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ് : കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. വാർത്തകളോട് വിയോജിപ്പും എതിർപ്പും …

മാധ്യമ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ് : കേരള പത്രപ്രവർത്തക യൂണിയൻ Read More

പെണ്‍കുട്ടിയെ പുരുഷ പോലീസ് കയറിപ്പിടിച്ചെന്ന പരാതി; ഡി.സി.പി. റിപ്പോര്‍ട്ട് തേടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ തൃക്കാക്കര അസി. കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പിയുടെ നിര്‍ദേശം. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. കളമശേരി …

പെണ്‍കുട്ടിയെ പുരുഷ പോലീസ് കയറിപ്പിടിച്ചെന്ന പരാതി; ഡി.സി.പി. റിപ്പോര്‍ട്ട് തേടി Read More

വ്യക്തിപരമായി അധിക്ഷേപം ഉണ്ടായി, കോടതിയുടെ ഇടപെടല്‍ വേണം; നടന്‍ ജോജു ജോര്‍ജ് കോടതിയിലേക്ക്S

കൊച്ചി : ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയെ സമീപിക്കുന്നു. കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ് ഹരജി നല്‍കി. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ …

വ്യക്തിപരമായി അധിക്ഷേപം ഉണ്ടായി, കോടതിയുടെ ഇടപെടല്‍ വേണം; നടന്‍ ജോജു ജോര്‍ജ് കോടതിയിലേക്ക്S Read More