ചെന്നൈ, ഏപ്രിൽ 21 സ്റ്റാലിന്റെ പരോക്ഷ പരാമർശം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ്യെ ലക്ഷ്യമിട്ട് പരോക്ഷ വിമർശനം ഉന്നയിച്ചു. പേരെടുത്തുപറയാതെയാണ് അദ്ദേഹം വിമർശനം നടത്തിയത്. പെരമ്പൂർ മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർത്ഥി ആർ.ഡി. ശേഖറിന്...
Read full story