ന ന്യൂസ് ഡെസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽമുരി നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ — തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ ചർച്ചകൾ റിപ്പോര്‍ട്ട് ജാർഗ്രാം, . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോദിയുടെ ‘സാധാരണ നിമിഷം’ വൈറൽ പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ റോഡ്സൈഡ് കടയിൽ ജൽമുരി കഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കി. തിരഞ്ഞെടുപ്പ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വനിതാ സംവരണബിൽ ഭേദഗതി : ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് ന്യൂഡൽഹി | വനിതാ സംവരണ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം ലോക്സഭയിലെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലോക്സഭാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം റിപ്പോർട്ട്.• പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്നാണ് വിലയിരുത്തൽ.• ജാതി സമവാക്യവും വോട്ടർ പട്ടിക പരിഷ്കരണവും തിരിച്ചടിക്കാരണമെന്ന് റിപ്പോർട്ട്.• ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം.• ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അധിക വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അസം: അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി (ബിപിഎഫ്) സഖ്യമുണ്ടാകില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മൂന്നുമാസത്തിനപ്പുറം ഇന്ത്യ കൊറോണയില്‍നിന്ന് മുക്തമാകുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗവ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. രോഗമുക്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന യുവാവ് പിടിയിൽ. തൃശ്ശൂർ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്സൈസ് റെയ്ഞ്ച് പിടികൂടി. മീൻ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാസർഗോഡ്: കോവിഡ് മുക്തര്‍ക്കുള്ള പുനര്‍ജനി' പ്രത്യക ഒ പി പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പുതുതായി ആരംഭിച്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.ജി.എ.യുടെ (കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി.എഫ്.എം.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്മെന്റ് ഓർഡർ (ഇ-പി.പി.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്സ് ക്ഷേമ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ 15-ാം വാർഡ് മനയിൽ കൊച്ചുപറമ്പിൽ സാബു ആന്റണി, ഭാര്യ മോളി ദമ്പതിമാര്‍ക്ക് ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ മുന്‍ഗണനാ കാര്‍ഡായി. സ്വന്തമായി വീടും റേഷൻ കാർഡും ഇല്ലാതെ നിത്യച്ചെലവിനു പോലും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമഹേശ്വരി സമൂഹത്തിന്റെ ദേശീയ സമ്മേളനത്തിൽ ഓം ബിർള പ്രസംഗിച്ചു.വികസിത ഭാരതം 2047 ലക്ഷ്യത്തിന് ജനപങ്കാളിത്തം നിർണായകമെന്ന് പറഞ്ഞു.സംരംഭകത്വവും രാജ്യനിർമാണവും ഒരുമിച്ച് മുന്നേറണമെന്ന് വ്യക്തമാക്കി.യുവാക്കൾ പുതുമയും കൃത്രിമ ബുദ്ധിയും സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു.മഹേശ്വരി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സംഭാവനകളെ പ്രശംസിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലർ പരാമർശം വിവാദമായി.ഹൈഡ്രാ സേനയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.ഭാരതീയ ജനതാ പാർട്ടി ശക്തമായി പ്രതിഷേധിച്ചു.അടിയന്തരാവസ്ഥകാല മനോഭാവമെന്ന് വിമർശനം ഉയർന്നു.സംഭവം തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചയായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അപ്രസക്തമായി ബി ഡി ജെ എസ് ; രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല റിപ്പോര്‍ട്ട് തൃശൂര്‍ | പത്ത് വര്‍ഷം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വന്ന ഭാരത ധര്‍മ ജന സേന എന്ന ബി ഡി ജെ എസ് ഇന്ന് ഏതാണ്ട് അപ്രസക്തമായ അവസ്ഥയിലാണ്. എസ് എന്‍ ഡി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി നീക്കം റിപ്പോര്‍ട്ട് തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ കുനോ ചീറ്റ പുനരധിവാസ പദ്ധതിക്ക് തിരിച്ചടി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകുനോയിൽ ചികിത്സയിലായിരുന്ന പെൺചീറ്റ മരിച്ചു.പരിക്കേറ്റ നിലയിലാണ് ചീറ്റയെ കണ്ടെത്തിയത്.ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു.ചീറ്റയുടെ പ്രായം 27 മാസമായിരുന്നു.രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പ്രമേഹവും അമിതവണ്ണവും ഉയരുമ്പോൾ സൈക്കിൾ പിന്നണിയിൽ സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസൈക്കിൾ ഉപയോഗം പുതിയ തലമുറയിൽ ഗണ്യമായി കുറഞ്ഞു.അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും വർധിക്കുന്നു.സുരക്ഷിത സൈക്കിൾ പാതകളുടെ അഭാവം തിരിച്ചടിയായി.സൗകര്യജീവിതം ശാരീരിക പ്രവർത്തനം കുറച്ചു.സൈക്കിളിന്റെ തിരിച്ചുവരവ് ആരോഗ്യത്തിന് ഗുണകരമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് കൊൽക്കത്ത: ഭരണ മാറ്റവും പാർട്ടിത്തകർച്ചയും നേരിടുന്ന മമതാ ബാനർജിയെയും മരുമകൻ അഭിഷേക് ബാനർജിയെയും പിന്തുടർന്ന് അഴിമതിക്കഥയുടെ സർപ്പങ്ങൾ.മദ്യനയം മറയാക്കി ഭരണത്തിന് പിന്നിൽ നടന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ളയാണെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സ്വകാര്യ സ്ഥാപനത്തിനുള്ളിൽ നടുക്കുന്ന ആക്രമണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രണയബന്ധം അവസാനിച്ചതിന് പിന്നാലെ യുവാവ് യുവതിയെ നിരന്തരം സമീപിക്കാൻ ശ്രമിച്ചു.ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ മുന്നിൽ കത്തിയുമായി ആക്രമണം നടത്തി.ദൃശ്യനിരീക്ഷണ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു.ആക്രമണശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സിദ്ധരാമയ്യയുടെ ഭരണപാരമ്പര്യം ചർച്ചയാകുന്നു സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഗെലോട്ടും പൈലറ്റും അഭിനന്ദനമറിയിച്ചു.സിദ്ധരാമയ്യയുടെ സംഭാവനകൾ പ്രശംസിക്കപ്പെട്ടു.അധികാരകൈമാറ്റം ദേശീയചർച്ചയായി.ജനാധിപത്യത്തിലെ നേതൃത്വമാറ്റം ശ്രദ്ധനേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പരീക്ഷണ പദ്ധതി ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് എഐയും എക്സ്-റേയും വരെ ഉപയോഗിക്കുന്നുപ്രധാന വിവരങ്ങൾകൊതുകുജന്യ രോഗങ്ങൾ തടയാൻ ഗൂഗിളിന്റെ വെരിലി പദ്ധതി നടപ്പാക്കുന്നു.വോൾബാക്കിയ ബാധിത ആൺകൊതുകുകളെയാണ് തുറന്നുവിടുന്നത്.3.2 കോടി കൊതുകുകളെ അമേരിക്കയിൽ തുറന്നുവിടാനാണ് പദ്ധതി.ഇപിഎയുടെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.മുൻ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅരുണാചൽ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപാനം റിപ്പോർട്ട് ചെയ്തത്.പുരുഷന്മാരിലും സ്ത്രീകളിലും പുകയില ഉപയോഗത്തിൽ മിസോറം ഒന്നാമതെത്തി.വടക്കേ ഇന്ത്യയിൽ പുരുഷന്മാരുടെ മദ്യ ഉപയോഗത്തിൽ ഹിമാചൽ മുന്നിലാണ്.അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ചണ്ഡീഗഢ് രാജ്യത്ത് ഒന്നാമതായി.ജങ്ക് ഭക്ഷണവും ശാരീരിക അധ്വാനക്കുറവും അമിതവണ്ണ വർധനയ്ക്ക് കാരണമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഡോളർ ക്ഷാമം രൂപയുടെ മൂല്യം തകർക്കുമോ? ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2025-26ൽ ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്ക് വരവിനെക്കാൾ 30.8 ബില്യൺ ഡോളർ കൂടുതലായി. വ്യാപാരക്കമ്മി അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സേവനമേഖലയിലെ മിച്ചം കുറഞ്ഞത് ആകെ കമ്മി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ 4.3 ബില്യൺ ഡോളർ അധികമായി പിൻവലിച്ചു. എണ്ണ, സ്വർണം ഇറക്കുമതിയും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക സമ്മർദം കൂട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം റിപ്പോര്‍ട്ട് ന്യൂഡല്‍ഹി | ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്കി ദേശീയ നേതൃത്വം. ബി ജെ പി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പുതിയ ചരിത്ര മുഹൂര്‍ത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റിപ്പോര്‍ട്ട് തിരുവനന്തപുരം | ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം എസ് സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫെയ്സ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു റിപ്പോര്‍ട്ട് ഡെറാഡൂൺ: ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു. ഹൽദ്വാനി ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മദ്രസകളുടെ രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.ഏപ്രിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ് റിപ്പോര്‍ട്ട് മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും. ഒക്ടോബർ 28ന് ദേവികുളം സബ് കളക്ടർ ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ കുറച്ചുപേരും സ്ഥലമുടമകളുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അഡ്വ.ജേക്കബ് പുളിക്കൻ റിപ്പോര്‍ട്ട് കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കിയാല്‍ ഒത്തുതീർപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുനീക്കാമെന്നിരിക്കെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള പീപ്പിള്‍സ് മൂവ്മെന്റ് ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൻ . മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലെ 4കിലോമീറ്റർ നീളത്തിലും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ