റിപ്പോര്‍ട്ട്
കനഡയിൽ കുടിയേറ്റ നിയമം കർശനമാക്കി: 9000-ത്തിലധികം പഞ്ചാബ് സ്വദേശികൾക്ക് നാടുകടത്തൽ ഭീഷണി
By ന്യൂസ് ഡെസ്ക്
•
April 20, 2026
ചണ്ഡീഗഡ് | . കനഡയിൽ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതോടെ ഏകദേശം 30,000 കുടിയേറ്റക്കാർക്ക് നാടുകടത്തൽ ഭീഷണി ഉയർന്നിരിക്കുകയാണ്. ഇതിൽ 9000-ത്തിലധികം പേർ പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളും അഭയാർത്ഥി അപേക്ഷകരുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനഡയിലെ കുടിയേറ്റ വകുപ്പ് ആയ Immigration,...
Read full story


