ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി

September 14, 2021

കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളെയും അമ്മയേയും രക്ഷിച്ച്‌ 53 കാരി. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ ഐരവണ്‍ മംഗലത്തുവീട്ടില്‍ ശാന്തകുമാരിയമ്മയാണ്‌ അപകടം കണ്ട്‌ ആറ്റിലേക്ക്‌ എടുത്തുചാടി രക്ഷകയായത്‌. ഐരവണ്‍ പെരുന്തോട്ടത്തില്‍ രാജേഷിന്റെ ഭാര്യ ശ്രീജ(39), രാജേഷിന്റെ അനുജന്‍ രതീഷിന്റെ മകന്‍ കാര്‍ത്തിക്‌ (12) …