അഹമ്മദാബാദ്: ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. അടഞ്ഞുകിടക്കുന്ന ആശുപത്രി ഗേറ്റുകളുടെ മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ ജനം. ഇവര്‍ക്കുമുമ്പില്‍ സാന്ത്വനത്തിന്റെ വാതിലുകള്‍ തുറക്കുകയാണ് ഗുജറാത്തിലെ മസ്ജിദുകള്‍. വഡോദരയിലെ തന്ദല്‍ജ മേഖലയിലെ ദാറുള്‍ ഉലൂം മസ്ജിദാണ് കോവിഡ് രോഗികള്‍ക്കായി തുറന്നുകൊടുത്തത്. 142...